കണ്ണൂരിൽ സ്ത്രീയെ പിന്തുടർന്ന് എത്തി സ്വർണ്ണമാല മോഷ്ടിച്ചു; പ്രതിക്കായി അന്വേഷണം ശക്തം

രണ്ട് പവൻ വരുന്ന സ്വർണ്ണ മാലയാണ് മോഷ്ടാവ് കവർന്നത്

dot image

കണ്ണൂർ: കണ്ണൂർ വളപട്ടണത്ത് സ്ത്രീയെ പിന്തുടർന്ന് എത്തി സ്വർണ്ണമാല മോഷ്ടിച്ചു. മോഷണത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. രണ്ട് പവൻ വരുന്ന സ്വർണ്ണ മാലയാണ് മോഷ്ടാവ് കവർന്നത്. പ്രതിക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. മറ്റൊരു മോഷണക്കേസിലെ പ്രതിയാണ് മോഷണത്തിന് പിന്നിലെന്ന് പൊലീസിന് സംശയമുണ്ട്.

Content Highlights: Police search for suspect who stole gold necklace in Valapatnam, Kannur

dot image
To advertise here,contact us
dot image