
ഡയമണ്ട് പെയിന്റ്‌സ് മാനേജിങ് ഡയറക്ടര്‍ സന്തോഷ് കുമാറിന്റെ ഭാര്യ പിതാവ് ടി പി ഹരിദാസന്‍ നിര്യാതനായി. മൃതദേഹം മാതുകോത്തുള്ള വീട്ടിലെ വച്ച് പൊതുദര്‍ശനത്തിന് ശേഷം. നാളെ(02/02/25) രാവിലെ പത്തു മണിക്ക് പയ്യാമ്പലത്ത് സംസ്‌കാരം നടത്തും.
Content Highlights: Diamond Paints MD's father-in-law passed away