
കണ്ണൂര്‍: തളിപ്പറമ്പില്‍ പോക്‌സോ കേസില്‍ യുവതി അറസ്റ്റില്‍. 12കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് 23കാരിയെ അറസ്റ്റ് ചെയ്തത്. പുളിമ്പറമ്പിലെ ആരംഭന്‍ സ്‌നേഹ മെര്‍ലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെയും സമാനമായ കേസില്‍ സ്‌നേഹ പ്രതിയായിരുന്നു. പെണ്‍കുട്ടിക്ക് യുവതി സ്വര്‍ണ ബ്രേസ്‌ലെറ്റ് വാങ്ങി നല്‍കിയിരുന്നതായും സൂചനയുണ്ട്.
Content Highlights: Women arrested for Pocso case in Kannur