തലശ്ശേരിയിൽ പൊലീസ് ഉദ്യോ​ഗസ്ഥനെ വന്ദേഭാരത് ഇടിച്ച് മരിച്ച നിലയിൽ കണ്ടെത്തി

പാനൂർ സ്റ്റേഷനിലെ സീനിയർ സിപിഒ മുഹമ്മദാണ് മരിച്ചത്

dot image

കണ്ണൂർ : കണ്ണൂർ തലശ്ശേരിയിൽ പൊലീസുകാരനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പാനൂർ സ്റ്റേഷനിലെ സീനിയർ സിപിഒ മുഹമ്മദാണ് മരിച്ചത്. ഇന്ന് രാവിലെ വന്ദേഭാരത് ഇടിച്ചാണ് മരിച്ചത്. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

content highlights : Police officer found dead after being hit by Vande Bharat in Thalassery

dot image
To advertise here,contact us
dot image