കളിക്കുന്നതിനിടെ ഗേറ്റ് മറിഞ്ഞ് ദേഹത്തേക്ക് വീണു; രണ്ടര വയസുള്ള കുഞ്ഞ് മരിച്ചു

ബന്ധുവീട്ടില്‍ കളിക്കുന്നതിനിടെ ഇരുമ്പ് ഗേറ്റ് ദേഹത്തേക്ക് വീഴുകയായിരുന്നു

dot image

കാസര്‍കോട്: ഗേറ്റ് മറിഞ്ഞ് ദേഹത്ത് വീണ് രണ്ടരവയസുകാരന്‍ മരിച്ചു. കാസര്‍കോട് ഉദുമ പള്ളം തെക്കേക്കരയില്‍ മാഹിന്‍ റാസിയുടെ മകന്‍ അബുതാഹിര്‍ ആണ് മരിച്ചത്. മാങ്ങാടുള്ള ബന്ധുവീട്ടില്‍ കളിക്കുന്നതിനിടെ ഇരുമ്പ് ഗേറ്റ് ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us