കാസര്‍കോട്- തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്

വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം

dot image

കാസര്‍കോട്: വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്. കാസര്‍കോട്-തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിന് നേരെയാണ് കല്ലേറുണ്ടായത്. ബേക്കലിലും കാഞ്ഞങ്ങാടിനും ഇടയില്‍ തെക്കുപുറം എന്ന സ്ഥലത്തുവെച്ചാണ് കല്ലേറുണ്ടായത്.

വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കല്ലേറില്‍ ട്രെയിനിന്റെ ചില്ലുകള്‍ക്ക് കേടുപാടുണ്ടായിട്ടുണ്ട്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. നേരത്തെയും നിരവധി തവണ വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായിട്ടുണ്ട്.

Content Highlights: Stone pelted on Vandebharat train

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us