സർക്കാർ കെട്ടിടത്തിൻ്റെ മതിലിൽ സിപിഐഎം സമ്മേളനത്തിൻ്റെ ചുമരെഴുത്ത്; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

കൃഷിഭവന്റെ പഴയ കെട്ടിടത്തിന്റെ മതിലിലാണ് പ്രചരണം കണ്ടെത്തിയത്

dot image

നീലേശ്വരം: കാസർഗോഡ് നീലേശ്വവരത്ത് സർക്കാർ കെട്ടിടത്തിൽ സിപിഎം സമ്മേളനത്തിൻ്റെ ചുമരെഴുതിയതിനെ തുടർന്ന് പ്രതിഷേധം. സിപിഐഎം നീലേശ്വരം ഏരിയാ സമ്മേളനത്തിന്റ ഭാഗമായാണ് സർക്കാർ കെട്ടിടത്തിന്റെ മതിലിൽ രാഷ്ട്രീയ പ്രചരണം നടത്തിയതായി കണ്ടെത്തിയത്. നീലേശ്വരം കൃഷിഭവന്റെ പഴയ കെട്ടിടത്തിന്റെ മതിലിലാണ് പ്രചരണം കണ്ടെത്തിയത്. സർക്കാർ കെട്ടിടത്തിലെ ഈ പ്രചരണത്തിനെതിരെ യൂത്ത് കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.

Content Highlight- Youth Congress protested against the wall writing of the CPM meeting in the government building

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us