കാസർഗോഡ് യുവാവിനെയും വിദ്യാർത്ഥിനിയെയും മരിച്ച നിലയിൽ കണ്ടെത്തി

ഇരുവരും പ്രണയത്തിലായിരുന്നു എന്നാണ് വിവരം.

dot image

കാസർഗോഡ്: കാസർ​ഗോഡ് ജില്ലയിലെ പരപ്പയിൽ യുവാവിനെയും വിദ്യാർത്ഥിനിയെയും മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിയരി സ്വദേശി രാജേഷ്(24), ഇടത്തോട് പയാളം സ്വദേശി ലാവണ്യ (17) എന്നിവരാണ് മരിച്ചത്. പുലിക്കുളത്തെ ആളൊഴിഞ്ഞ വീട്ടിൽ തൂങ്ങിയ മരിച്ച നിലയിൽ ഇരുവരെയും കണ്ടെത്തുകയായിരുന്നു. ഇരുവരും പ്രണയത്തിലായിരുന്നു എന്നാണ് വിവരം. പെൺകുട്ടി മാലോത്ത് കസബ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content highlight- Kasaragod boy and girl student found dead

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us