പ്രതി കടിച്ചു; കാസർകോട് കേസന്വേഷണത്തിനിടെ എസ് ഐയ്ക്ക് പരിക്ക്

സംഭവത്തിൽ മാലോത്ത് സ്വദേശി രാഘവൻ മണിയറ അറസ്റ്റ് ചെയ്തിട്ടുണ്ട്

dot image

കാസർകോട്: വെള്ളരിക്കുണ്ടിൽ പ്രതിയുടെ കടിയേറ്റ് എസ്ഐക്ക് പരിക്ക്. പരാതി അന്വേഷിക്കാൻ എത്തിയ എസ്ഐയെ പ്രതി കടിച്ച് പരുക്കേൽപ്പിക്കുകയായിരുന്നു. വെള്ളരിക്കുണ്ട് എസ്ഐ അരുൺ മോഹനാണ് പരുക്കേറ്റത്. സംഭവത്തിൽ മാലോത്ത് സ്വദേശി രാഘവൻ മണിയറയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാഘവനെതിരെ മാതാവ് നൽകിയ പരാതി അന്വേഷിക്കാൻ എത്തിയതായിരുന്നു പൊലീസ്

Content Highlight: Police SI injured after accused bit him in Kasargod

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us