
കാസര്‍കോട്: മഞ്ചേശ്വരത്ത് ലഹരിവേട്ട. സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 74.8 ഗ്രാം എം ഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയിലായി. മിയാപ്പദവ് സ്വദേശി സയ്യിദ് ഹഫ്റീസ്(25 ) ,മിയാപ്പദവ് ബേരിക്ക സ്വദേശി മുഹമ്മദ് സമീര്‍ എസ് കെ (24) എന്നിവരാണ് മീഞ്ചകള പൊലീസ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ പൊലീസ് പിടിച്ചെടുത്തു.
Content Highlights: Two youths were caught with drug at Kasargod