
കാസര്‍കോട്: കാസര്‍കോട് കാഞ്ഞങ്ങാട് തോക്ക് ചൂണ്ടി കവര്‍ച്ച. ഏച്ചിക്കാനത്താണ് സംഭവം. ക്വാറിയില്‍ നിന്ന് മാനേജര്‍ പണവുമായി പോകുമ്പോഴാണ് കവര്‍ച്ച നടന്നത്. 10.20 ലക്ഷം രൂപ നഷ്ടപ്പെട്ടതായായിരുന്നു ക്വാറി മാനേജറുടെ പരാതി. സംഭവത്തില്‍ ബിഹാര്‍ സ്വദേശികളായ പ്രതികളെ മംഗലാപുരത്തുനിന്ന് ഹോസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തു.
Content Highlights- two men arrested for theft case in kasaragod