ഒന്നര വർഷം ലിവിങ് ടുഗെദർ; പീഡന പരാതി നല്കി യുവതി, അറസ്റ്റ്

യുവതി വിവാഹിതയായ വിവരം യുവാവ് അറിഞ്ഞിരുന്നില്ല

dot image

കൊല്ലം: കൊല്ലത്ത് ഒന്നരവർഷത്തോളം ലിവിങ് ടുഗെതർ ആയിരുന്ന യുവാവിനെതിരെ പീഡന പരാതി നൽകി യുവതി. സംഭവത്തിൽ കുറ്റിക്കാട് സ്വദേശിയായ അനുജിത്തിനെ കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. ഒമ്പത് മാസം തിരുവനന്തപുരത്തും ആറുമാസം ബാംഗ്ലൂരിലും ഒരുമിച്ചു താമസിച്ചിരുന്നു. പിന്നീട് ഇവർ പിണങ്ങിയതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. യുവതി വിവാഹിതയായ വിവരം യുവാവ് അറിഞ്ഞിരുന്നില്ല. ഇക്കാര്യം അറിഞ്ഞതോടെ പിന്മാറാൻ ശ്രമിച്ചപ്പോൾ യുവതി പരാതി നൽകുകയായിരുന്നു. തന്റെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയെന്ന് യുവതി പരാതിയില് ആരോപിച്ചിട്ടുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us