നാല് വയസുകാരന് അമ്മയുടെ ക്രൂരപീഡനം; മര്‍ദനം പണം എടുത്തെന്ന് ആരോപിച്ച്

ചൈല്‍ഡ് ലൈനിൻ്റെ പരാതിയില്‍ അമ്മയ്ക്ക് എതിരെ കിളികൊല്ലൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്

dot image

കൊല്ലം: നാല് വയസുകാരനെ ക്രൂരമായി മര്‍ദിച്ച് അമ്മ. കൊല്ലം കല്ലുംതാഴത്താണ് സംഭവം. കുട്ടി പണം എടുത്തെന്ന് ആരോപിച്ച് സ്ത്രീ സ്പൂണ്‍ ചൂടാക്കി കുട്ടിയുടെ ദേഹത്ത് പൊള്ളലേല്‍പ്പിക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പായിരുന്നു സംഭവം. പണം എടുത്തെന്ന് ആരോപിച്ചായിരുന്നു അമ്മയുടെ ക്രൂരത. സമീപത്തെ ഫാക്ടറിയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് വിഷയം പുറം ലോകത്ത് എത്തിച്ചത്.

ചൈല്‍ഡ് ലൈനിന്റെ പരാതിയില്‍ അമ്മയ്ക്ക് എതിരെ കിളികൊല്ലൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Content Highlight: Four year old vrutally attacked by mother in Kollam

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us