
കൊല്ലം: ക്രെയിനിന്റെ ടയർ ഇളക്കുന്നതിനിടെയുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ഹെൽപ്പറായിരുന്ന നീരാവിൽ രഞ്ജിത്ത് ഭവനിൽ അജിത്ത് (23) ആണ് മരിച്ചത്. കൊല്ലം ബൈപ്പാസിന്റെ നിർമ്മാണത്തിനെത്തിച്ച ക്രയിനിന്റെ ടയർ ഇളക്കുന്നതിനിടെയായിരുന്നു അപകടം.
Content Highlights: Accident while moving tire of crane man died