
കൊല്ലം: ആയൂര്‍ അകമണലില്‍ കെഎസ്ആര്‍ടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. ഒഴുകുപാറക്കല്‍ സ്വദേശി ജിതിന്‍ (36) ആണ് മരിച്ചത്. കൊട്ടാരക്കരയില്‍ നിന്നും ചടയമംഗലത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസും സ്‌കൂട്ടറൂം തമ്മിലാണ് കൂട്ടിയിടിച്ചത്. ജിതിന്‍ സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.
Content Highlights: KSRTC and Bike accident in Kollam Youth died