പൊതിച്ചോര്‍ നല്‍കാമെന്ന വ്യാജേന വയോധികയുടെ നാലര പവന്‍ മാല കവര്‍ന്നു; പ്രതി പിടിയില്‍

ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ഓമനയുടെ നാലര പവന്റെ മാലയാണ് കവര്‍ന്നത്

dot image

കൊല്ലം: ചടയമംഗലത്ത് പൊതിച്ചോര്‍ നല്‍കാമെന്ന വ്യാജേന എത്തിയ ഓട്ടോഡ്രൈവര്‍ 71 കാരിയുടെ മാല കവര്‍ന്നു. ചടയമംഗലം ഓട്ടോ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍ പ്രദീപ് (45)നെ പൊലീസ് പിടികൂടി. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ഓമനയുടെ നാലര പവന്റെ മാലയാണ് കവര്‍ന്നത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. പ്രതിയെ റിമാന്‍ഡ് ചെയ്തു.

Content Highlights: Auto driver stolen gold chain of women in Kollam

dot image
To advertise here,contact us
dot image