കുഞ്ഞു വിരൽ ഇഡലിത്തട്ടിൽ കുടുങ്ങി, ഒരു പോറൽ പോലുമേൽക്കാതെ രക്ഷിച്ച് ഫയർഫോഴ്സ് സംഘം

ഇഡലി തട്ടിൽ കൈ കുടുങ്ങിയ മൂന്ന് വയസുകാരിയെ രക്ഷിച്ച് ഫയർഫോഴ്സ് സംഘം

dot image

കോട്ടയം: കളിച്ചു കൊണ്ടിരിക്കെ ഇഡലി തട്ടിൽ കൈ കുടുങ്ങിയ മൂന്ന് വയസുകാരിയുടെ വിരലിൽ ഒരു പോറൽ പോലും ഏൽക്കാതെ രക്ഷിച്ച് ഫയർഫോഴ്സ് സംഘം. കാഞ്ഞിരപ്പള്ളി കപ്പാട് മൂന്നാം മൈലിൽ താമസിക്കുന്ന പീടികയ്ക്കൽ ഇജാസിൻ്റെ മകൾ ജാസിയ മറിയത്തിൻ്റെ കൈവിരലാണ് ഇഡലി തട്ടിൽ കുടുങ്ങിയത്. ഇഡ്ഡലി തട്ട് ഫയർഫോഴ്സ് ജീവനക്കാർ ശ്രദ്ധാപൂർവ്വം മുറിച്ച് മാറ്റി. ഇന്നലെ വൈകിട്ട് ആയിരുന്നു സംഭവം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us