കോട്ടയം മെഡിക്കൽ കോളേജിൽ ജീവനക്കാർ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ സ്ഥാപിച്ചു; നഴ്സിംഗ് ട്രെയിനി പിടിയിൽ

നഴ്‌സുമാർ അടക്കമുള്ള ജീവനക്കാർ വസ്ത്രം മാറുന്ന മുറിയിലാണ് ഒളിക്യാമറ സ്ഥാപിച്ചത്

dot image

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ ഒളിക്യാമറ. നഴ്‌സുമാർ അടക്കമുള്ള ജീവനക്കാർ വസ്ത്രം മാറുന്ന മുറിയിലാണ് ഒളിക്യാമറ സ്ഥാപിച്ചത്. സംഭവത്തിൽ നഴ്സിംഗ് ട്രെയിനിയായ യുവാവിനെ പൊലീസ് പിടികൂടി. മാഞ്ഞൂർ സ്വദേശിയായ ആൻസൺ ജോസഫാണ് പൊലീസ് പിടിയിലായത്.

content highlights : Nursing trainee arrested for installing hidden camera in changing room

dot image
To advertise here,contact us
dot image