തിരുനക്കര ക്ഷേത്രത്തിൽ ഗാനമേളക്കിടെ സംഘർഷം; രണ്ടുപേർക്ക് കുത്തേറ്റു

അക്രമികൾ വടിവാൾ വീശുകയും കുരുമുളക് സ്പ്രേ ഉപയോഗിക്കുകയും ചെയ്തു

dot image

കോട്ടയം: തിരുനക്കര ക്ഷേത്രത്തിൽ ഗാനമേളക്കിടെയുണ്ടായ സംഘർഷത്തിൽ രണ്ടുപേർക്ക് കുത്തേറ്റു. ഇവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അക്രമികൾ വടിവാൾ വീശുകയും കുരുമുളക് സ്പ്രേ ഉപയോഗിക്കുകയും ചെയ്തു. ഇന്ന് പുലർച്ചെയാണ് സംഭവമുണ്ടാകുന്നത്.

Content Highlights: Clashes during a music festival at Thirunakkara temple and two people stabbed

dot image
To advertise here,contact us
dot image