
കോട്ടയം: വൈക്കത്ത് കെഎസ്ഇബി ലൈൻമാൻ ഓഫീസിൽ കുഴഞ്ഞ് വീണ് മരിച്ചു. ലക്ഷ്മീപുരം സ്വദേശി അനിൽകുമാർ എസ് പിള്ളയാണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെ ചെമ്പ് കെഎസ്ഇബി ഓഫീസിലാണ് സംഭവം. ഇന്നലെ നൈറ്റ് ഡ്യൂട്ടിയായിരുന്നു അനിൽ കുമാറിന്. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
Content Highlights: Lineman died at KSEB office