ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; കൂടെയുണ്ടായിരുന്ന പെൺകുട്ടി ഗുരുതരാവസ്ഥയിൽ

അയ്യപ്പൻകോവിൽ സ്വദേശി ജിബിൻ ബിജുവാണ് മരിച്ചത്

dot image

കോട്ടയം : കോട്ടയം പാലാ മുത്തോലിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. അയ്യപ്പൻകോവിൽ സ്വദേശി ജിബിൻ ബിജുവാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന പെൺകുട്ടിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

content highlights : lorry and a bike accident in pala,kottayam. young man died tragically

dot image
To advertise here,contact us
dot image