'സർട്ടിഫിക്കറ്റ് നൽകിയില്ല', കോഴിക്കോട് എൻഐടിയിൽ അധ്യാപകന് കുത്തേറ്റു

പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു

dot image

കുന്ദമംഗലം: കോഴിക്കോട് കുന്ദമംഗലം എൻഐടിയിൽ അസിസ്റ്റൻറ് പ്രൊഫസർക്ക് കുത്തേറ്റു. തമിഴ്നാട് സേലം സ്വദേശി വിനോദാണ് അധ്യാപകനെ കുത്തിയത്. പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. അധ്യാപകന് കഴുത്തിനും വയറിനും കൈക്കും ആണ് പരിക്കേറ്റത്.

ദേശീയ ഗാനം തെറ്റായി ആലപിച്ചു; പാലോട് രവിക്കെതിരെ പരാതി നല്കി ബിജെപി

സർട്ടിഫിക്കറ്റ് നൽകാത്തതുമായി ഉണ്ടായ തർക്കമാണ് കുത്തി പരിക്കേൽപ്പിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. മറ്റു വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us