കോഴിക്കോട് എംഡിഎംഎ വിൽപന; തിരൂരങ്ങാടി സ്വദേശികൾ പിടിയിൽ

കോഴിക്കോട് പുതിയ സ്റ്റാന്റ് പരിസരത്ത് വെച്ച് എംഡിഎംഎ വിൽപന നടത്തുന്നതിനിടെയായിരുന്നു സംഘത്തെ അറസ്റ്റ് ചെയ്തത്

dot image

കോഴിക്കോട്: കോഴിക്കോട് ന​ഗരമധ്യത്തിൽ എംഡിഎംഎ വിൽപന നടത്തിയ സംഘം പിടിയിൽ. തിരൂരങ്ങാടി സ്വദേശികളായ ലിബുലു സഹാസ്, അജ്മൽ പി പി, മുനവീർ കെ പി എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 220 ​ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്.

കോഴിക്കോട് പുതിയ സ്റ്റാന്റ് പരിസരത്ത് വെച്ച് എംഡിഎംഎ വിൽപന നടത്തുന്നതിനിടെയായിരുന്നു സംഘത്തെ അറസ്റ്റ് ചെയ്തത്. ലഹരി ബെം​ഗളൂരുവിൽ നിന്ന് എത്തിച്ചതാണെന്നാണ് റിപ്പോർട്ട്.

Content Highlight: Three youths arrested from Kozhikode; 220 gram MDMA siezed

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us