
കോഴിക്കോട്: കോഴിക്കോട്-മാവൂര്‍ റൂട്ടില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്. മാവൂരില്‍ ബസ് ജീവനക്കാരെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. മാവൂരില്‍ ഓടുന്ന മുഴുവന്‍ ബസുകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. ബസ് ജീവനക്കാരുടെ പരാതിയില്‍ 10 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
Content Highlights: Private Bus Strike In Kozhikode Mavoor