ക്ഷേത്രത്തില്‍ പെണ്‍വേഷത്തിലെത്തി ഭണ്ഡാരം കുത്തിതുറന്ന് കള്ളന്‍

സംഭവത്തില്‍ പേരാമ്പ്ര പൊലീസ് അന്വേഷണം നടത്തിവരികയാണ്.

dot image

കോഴിക്കോട്: പേരാമ്പ്ര എരവട്ടൂരില്‍ ക്ഷേത്രത്തില്‍ മോഷണം. ഭണ്ഡാരം കുത്തിത്തുറന്ന് പണം കവര്‍ന്നു. തിങ്കളാഴ്ചയായിരുന്നു മോഷണം. മുണ്ടും അതിന് മുകളില്‍ ചുരിദാര്‍ ടോപ്പും ധരിച്ച് മുഖം മൂടി ആളാണ് മോഷണം നടത്തിയത്. ക്ഷേത്രത്തിന് പുറത്തുവെച്ചിരുന്ന ഭണ്ഡാരവും കുത്തിത്തുറന്ന് മോഷണം നടത്തി. രാവിലെ ക്ഷേത്രത്തിലെത്തിയവരാണ് മോഷണവിവരം അറിയുന്നത്. സംഭവത്തില്‍ പേരാമ്പ്ര പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Content Highlights: The thief came to the temple disguised as a woman

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us