കോഴിക്കോട്: സ്‌കൂട്ടറില്‍ യാത്ര ചെയ്യവെ ഷാള്‍ കഴുത്തില്‍ കുരുങ്ങിയുണ്ടായ അപകടത്തില്‍ സ്ത്രീയ്ക്ക് ദാരുണാന്ത്യം. വെസ്റ്റ് കൈതപ്പൊയില്‍ കല്ലടിക്കുന്നമ്മല്‍ കെ കെ വിജയന്റെ ഭാര്യ സുധയാണ് മരിച്ചത്.
കോഴിക്കോട് പുതുപ്പാടിയില്‍ വെച്ചായിരുന്നു അപകടം. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.
Content Highlights: Woman Died In Accident In Kozhikode