താമരശ്ശേരി ചുരത്തിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു; ഒഴിവായത് വൻദുരന്തം

പരിക്കേറ്റവരെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

dot image

കോഴിക്കോട്: താമരശ്ശേരി ചുരം വ്യൂ പോയൻ്റിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. ആറുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കർണാടകയിൽ നിന്നും ശബരിമലയിലേക്ക് പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. സംരക്ഷണ ഭിത്തിയിൽ തടഞ്ഞു നിന്നതിനാലാണ് ബസ് കൊക്കയിലേക്ക് വീഴാതെ രക്ഷപ്പെട്ടത്. രാത്രി 12 മണിയോടെയായിരുന്നു അപകടം. ആരുടെയും പരിക്ക് ഗുരുതരമല്ല.

Content Highlights: accident at thamarassery churam

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us