കോഴിക്കോട്: സൈനികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് വളയത്ത് താനിമുക്കിലെ പടിഞ്ഞാറെനെല്ലിയുള്ള പറമ്പത്ത് എം വി സനൽകുമാർ ( 30) നെയാണ് മരിച്ച നിലയിൽ കണ്ടത്. ദീർഘകാലമായി ജോലിക്ക് പോവാതെ സനൽകുമാർ വീട്ടിൽ തുടരുകയായിരുന്നു.
കഴിഞ്ഞ ദിവസം വളയം പോലീസ് വീട്ടിലെത്തി ജോലിയിൽ പ്രവേശിക്കാൻ നിർദ്ദേശം നൽകിയിരുന്നു.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
Content Highlights: Army man died in Calicut