വടകരയിൽ യുവാവിനെ ട്രെയിനിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി

മരിച്ചയാളുടെ പോക്കറ്റിൽ നിന്ന് മാഹിയിൽ നിന്നും ആലുവയിലേക്ക് എടുത്ത ടിക്കറ്റ് കണ്ടെത്തിയിട്ടുണ്ട്

dot image

കോഴിക്കോട്: വടകര കരിമ്പനപ്പാലത്ത് യുവാവ് ട്രെയിനിൽ നിന്ന് വീണു മരിച്ച നിലയിൽ. കടവത്തൂർ സ്വദേശി അമേഘാണ് മരിച്ചത്. മൃതദേഹം ട്രാക്കിനരികെ കണ്ടെത്തി. സ്ഥലത്ത് പൊലീസ് എത്തി പരിശോധിക്കുന്നു. ഇയാളുടെ പോക്കറ്റിൽ നിന്ന് മാഹിയിൽ നിന്നും ആലുവയിലേക്ക് എടുത്ത ടിക്കറ്റ് കണ്ടെത്തിയിട്ടുണ്ട്. രാവിലെ 9.15 ഓടെ ആക്രി പെറുക്കുന്ന ആളാണ് മൃതദേഹം ട്രാക്കിനരികിൽ കണ്ടത്.

Content Highlights: A Young man died after fall from the train in vadakara, news will updated soon

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us