
കോഴിക്കോട്: മോഷണ കേസിലെ പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ പ്രതി പൊലീസുകാരെ കുത്തിപരിക്കേല്‍പ്പിച്ചു. നാദാപുരം എസ് ഐ എം നൗഷാദ്, റൂറല്‍ എസ് പി യുടെ സ്‌ക്വാഡ് അംഗം വി വി ഷാജി എന്നിവര്‍ക്കാണ് പ്രതിയുടെ അക്രമത്തില്‍ പരിക്കേറ്റത്. സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. എടച്ചേരി ഇരിങ്ങണ്ണൂര്‍ സ്വദേശി ചിറക്കം പുനത്തില്‍ മുഹമ്മദലി ആണ് അറസ്റ്റിലായത്.
Content Highlights: Theft case accused stabbed the policemen in vadakara