
കോഴിക്കോട്: താമരശ്ശേരിയില്‍ മയക്കുമരുന്ന് വേട്ട. 152 ഗ്രാം എംഡിഎംഎയും 450 ഗ്രാം കഞ്ചാവുമായി താമരശ്ശേരി കുടുക്കില്‍ ഉമ്മരം സ്വദേശി ദിപീഷാണ് എക്‌സൈസിന്റെ പിടിയിലായത്. ഇയാള്‍ അമ്പലമുക്ക് അയ്യൂബ് ഖാന്റെ മയക്കുമരുന്നു സംഘത്തിലെ കണ്ണിയും പൊലീസിനെ ആക്രമിച്ച കേസില്‍ ജയില്‍വാസം അനുഭവിച്ചയാളുമാണ്.
Content Highlights: police arrested youth at Thamarassery