
കോഴിക്കോട്: മുക്കത്ത് വീടിന്റെ ഓടുപൊളിച്ചു വൻ കവർച്ച. 25 പവൻ സ്വർണ്ണം മോഷണം പോയി. ഇന്നലെ രാത്രി എട്ട് മണിക്കും 10 മണിക്കും ഇടയിലാണ് സംഭവം.
കുമാരനല്ലൂരിൽ ചക്കിങ്ങൾ സെറീനയുടെ വീട്ടിൽ ആണ് മോഷണം നടന്നത്. വീട്ടുകാർ ബന്ധുവീട്ടിൽ സൽക്കാരത്തിന് പോയ സമയത്താണ് മോഷണം നടന്നത്.
Content Highlights: 25 Pavan Gold Stolen in a House in Mukkam Kozhikode