കോഴിക്കോട് ശിവരാത്രി ആഘോഷത്തിനിടെ പൊലീസുകാർക്ക് മർദ്ദനം; കണ്ടാലറിയുന്നവർക്കെതിരെ കേസ്

സംഘർഷം നിയന്ത്രിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ചിലർ മർദ്ദിക്കുകയായിരുന്നു

dot image

കോഴിക്കോട്: ശിവരാത്രി ആഘോഷത്തിനിടെ പൊലീസുകാർക്ക് മർദ്ദനം. കസബ സ്റ്റേഷനിലെ പൊലീസുകാർക്കാണ് മർദ്ദനമേറ്റത്. മർദ്ദനത്തിൽ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു. സംഭവത്തിൽ കണ്ടാലറിയുന്നവർക്കെതിരെ കേസ് എടുത്തു.

സംഘർഷം നിയന്ത്രിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ചിലർ മർദ്ദിക്കുകയായിരുന്നു. കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്ര ഉത്സവത്തിനിടെയാണ് സംഘർഷമുണ്ടായത്.

Content Highlights: Some Persons Bbeat Police Officers During Shivaratri Kozhikode

dot image
To advertise here,contact us
dot image