കോഴിക്കോട് എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയില്‍

കോഴിക്കോട്-ബെംഗളൂര്‍ ടൂറിസ്റ്റ് ബസ് നൈറ്റ് സര്‍വീസ് ഡ്രൈവര്‍മാരാണിവര്‍.

dot image

കോഴിക്കോട്: കോഴിക്കോട് എംഡിഎംഎയുമായി രണ്ട് പേര്‍ പൊലീസ് പിടിയില്‍. കോഴിക്കോട് കോവൂര്‍ സ്വദേശി പിലാക്കില്‍ ഹൗസില്‍ അനീഷ്(44) തിരുവനന്തപുരം വെള്ളകടവ് സ്വദേശി നെടുവിളം പുരയിടത്തില്‍ സനല്‍ കുമാര്‍(45) എന്നിവരാണ് പിടിയിലായത്. കോഴിക്കോട്-ബെംഗളൂര്‍ ടൂറിസ്റ്റ് ബസ് നൈറ്റ് സര്‍വീസ് ഡ്രൈവര്‍മാരാണിവര്‍.

Content Highlights: two arrested with MDMA in calicut

dot image
To advertise here,contact us
dot image