
കോഴിക്കോട്: പയ്യാനക്കലില്‍ തെരുവുനായ കൂട്ടം പശുക്കിടാവിനെ കൊന്ന് ഭക്ഷിച്ചു. രണ്ട് പശുക്കള്‍ക്ക് ഗുരുതര പരിക്ക്. രാത്രിയില്‍ കൂട്ടമായി എത്തിയ തെരുവുനായ്ക്കള്‍ പശുക്കളെ ആക്രമിക്കുകയായിരുന്നു. ഒന്നര വയസുളള പശുക്കിടാവിനെയാണ് പാതി ഭക്ഷിച്ചത്. പശുക്കളുടെയും കിടാക്കളുടെയും വാലും ചെവികളും കടിച്ച് മുറിച്ചിട്ടുണ്ട്.
Content Highlights: Group of dogs attack and kill calf in Kozhikode