
കോഴിക്കോട്: മയക്കുമരുന്ന് ലഹരിയിൽ ഓടിച്ച ജീപ്പ് ടിപ്പർ ലോറിയിലിടിച്ച് രണ്ടുപേർക്ക് ഗുരുതര പരിക്ക്. താമരശ്ശേരി സ്വദേശി റോഷൻ ജേക്കബ്, വണ്ടിയിൽ ഉണ്ടായിരുന്ന അനിയാച്ചൻ എന്നിവർക്കാണ് പരിക്കേറ്റത്. വാഹനമോടിച്ച റോഷൻ നിരവധി കേസുകളിൽ പ്രതിയാണ്. അപകട സമയത്ത് വാഹനത്തിൽ നാടൻ വ്യാജമദ്യക്കുപ്പി ഉണ്ടായിരുന്നുവെന്നാണ് വിവരം.
Content Highlights: Jeep and Lorry Collide Two Injured in Thamarassery