കോഴിക്കോട് കാർ ഡിവൈഡറിലിടിച്ച് അപകടം; കുട്ടികളടക്കം ഒൻപത് പേർക്ക് പരിക്ക്

മലപ്പുറം ഒളവട്ടൂർ സ്വദേശിയുടെ കാറാണ് അപകടത്തിൽപ്പെട്ടത്

dot image

കോഴിക്കോട്: കോഴിക്കോട് മൊകവൂരിൽ കാർ ഡിവൈഡറിലിടിച്ച് കുട്ടികളടക്കം ഒൻപത് പേർക്ക് പരിക്ക്. മലപ്പുറം ഒളവട്ടൂർ സ്വദേശിയുടെ കാറാണ് അപകടത്തിൽപ്പെട്ടത്.

നാല് പേരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മൂന്ന് പേരെ സ്വകാര്യ ആശുപത്രിയിലും രണ്ട് കുട്ടികളെ ഐ എം സി എച്ചിലും പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

content highlights : Car crashes into divider in Kozhikode; Nine people, including children, injured

dot image
To advertise here,contact us
dot image