
കോഴിക്കോട് : കോഴിക്കോട് കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിൽ രണ്ടു വാഹനാപകടങ്ങളിലായി രണ്ട് മരണം. ഓമശേരി മൂടൂരിൽ നടന്ന വാഹനാപകടത്തിൽ അതിഥി തൊഴിലാളി മരിച്ചു.
എരഞ്ഞിമാവിൽ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. കൊടിയത്തൂർ സ്വദേശിനി നസീറയ്ക്കാണ് വാഹനാപകടത്തിൽ ജീവൻ നഷ്ടമായത്.
content highlights : Two killed in various road accidents in Kozhikode