
കോഴിക്കോട് : കോഴിക്കോട് കൂടരഞ്ഞിയിൽ സ്കൂട്ടർ അപകടത്തിൽപ്പെട്ട് വ്യാപാരിക്ക് ദാരുണാന്ത്യം. പുതിയങ്ങാടി സ്വദേശി സെയ്ദ് നാജി ആണ് മരിച്ചത്.
ഇറക്കം ഇറങ്ങവേ നിയന്ത്രണം വിട്ട സ്കൂട്ടർ അപകടത്തിൽപ്പെടുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
content highlights : businessman met a tragic end in an out-of-control scooter accident