
കോഴിക്കോട്: കല്ലാച്ചിയിൽ യുവാവിന് വെട്ടേറ്റു. കണിയാങ്കണ്ടിയിൽ രജീഷി(40)നാണ് വെട്ടേറ്റത്. അക്രമം നടത്തിയ 17-കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിൽ അക്രമ സ്വഭാവം കാണിച്ച 17-കാരനെ നിയന്ത്രിക്കാനെത്തിയതായിരുന്നു രജീഷ്.
Content Highlights: man attacked in kozhikode