മലപ്പുറം: മലപ്പുറം പോത്ത്കല്ല് മില്ലുംപടിയിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം. വയനാട് പൊഴുതന സ്വദേശി മോയിൻ ആണ് മരിച്ചത്. പരിക്കേറ്റ രണ്ട് പേരെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Content Highlights: accident in Malappuram one died