മലപ്പുറത്ത് ടിപ്പർ ലോറി മറിഞ്ഞ് അപകടം; കാൽനട യാത്രക്കാരന് ദാരുണാന്ത്യം

കരിങ്കല്ല് കൊണ്ട് പോവുകയായിരുന്ന ടിപ്പർ ലോറി കാൽനട യാത്രക്കാരന്റെ മേൽ മറിഞ്ഞാണ് അപകടമുണ്ടായത്

dot image

മലപ്പുറം: കൊണ്ടോട്ടിയിൽ ടിപ്പർ ലോറി മറിഞ്ഞ് അപകടം. കാൽനട യാത്രക്കാരൻ മരിച്ചു. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. കരിങ്കല്ല് കൊണ്ട് പോവുകയായിരുന്ന ടിപ്പർ ലോറി കാൽനട യാത്രക്കാരന്റെ മേൽ മറിഞ്ഞാണ് അപകടമുണ്ടായത്. രാവിലെ പള്ളിയിൽ പോയി മടങ്ങുകയായിരുന്നു. കൊണ്ടോട്ടി കൊളത്തൂർ നീറ്റാണിമ്മലിൽ വെച്ചാണ് അപകടം സംഭവിച്ചത്.

Content Highlights: man dies after lorry overturns in Kondoti

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us