കാക്കഞ്ചേരി ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു, ഡ്രൈവർ ഇറങ്ങി ഓടി രക്ഷപ്പെട്ടു

ദേശീയപാതയുടെ നിർമ്മാണ കമ്പനി എത്തിച്ച വെള്ളം ഉപയോഗിച്ച് തീയണച്ചു

dot image

മലപ്പുറം: ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു. കാക്കഞ്ചേരി ദേശീയപാതയിലാണ് ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് തീയാളിപടർന്നത്. പുക കണ്ടതോടെ ഉടൻ ഡ്രൈവർ ഇറങ്ങി ഓടി രക്ഷപ്പെട്ടു. തലാനാരിഴയ്ക്കാണ് ഡ്രൈവർ രക്ഷപ്പെട്ടത്. ദേശീയപാതയുടെ നിർമ്മാണ കമ്പനി എത്തിച്ച വെള്ളം ഉപയോഗിച്ച് തീയണച്ചു.

Content Highlights: Lorry Fire in Kakkancheri National Highway Malappuram

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us