
മലപ്പുറം: തിരുവാലിയിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. വണ്ടൂർ വാണിയമ്പലം സ്വദേശി സിമി വർഷ (22) ആണ് മരിച്ചത്. ഭർത്താവിനെ പരിക്കുകളോടെ മഞ്ചേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്ക് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
Content Highlight: Lady died after bike collided with bus in Malappuram