കൊണ്ടോട്ടിയിൽ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ തമ്മിലടി; ദൃശ്യങ്ങൾ പുറത്ത്

ഇവരെ അന്നുതന്നെ സസ്‌പെൻഡ് ചെയ്തിരുന്നുവെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു

dot image

മലപ്പുറം: കൊണ്ടോട്ടിയിൽ വിദ്യാർത്ഥികളുടെ തമ്മിലടി. കൊട്ടുകര സ്‌കൂളിലാണ് സംഭവം. ഒരാഴ്ച്ച മുൻപ് നടന്ന അടിയുടെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. പത്താം ക്ലാസ് വിദ്യാർത്ഥികളാണ് തമ്മിലടിച്ചത്. ഇവരെ അന്നുതന്നെ സസ്‌പെൻഡ് ചെയ്തിരുന്നുവെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു. ഫെബ്രുവരി 20-നായിരുന്നു സംഭവം.

Content Highlights: students fight at malappuram

dot image
To advertise here,contact us
dot image