മലപ്പുറം: കഞ്ചാവ് ലഹരിയിൽ വെട്ടുകത്തിയുമായി പതിനഞ്ചുകാരന്റെ പരാക്രമം. മലപ്പുറം ചേകന്നൂർ അങ്ങാടിയിലാണ് സംഭവം. ഹാർഡ് വേർ ഷോപ്പിൽ നിന്നും വെട്ടുകത്തിയെടുത്തായിരുന്നു പരാക്രമം. ഇയാളെ നാട്ടുകാർ പിടികൂടി പൊന്നാനി പൊലീസിനു കൈമാറി.
Content Highlights: Police arrest 15-year-old in Malappuram