മലപ്പുറത്ത് ഓട്ടോറിക്ഷ മറിഞ്ഞ് ഇരുപതുകാരിക്ക് ദാരുണാന്ത്യം

അപകടത്തിൽ ഓട്ടോ ഡ്രൈവർ അടക്കം നാല് പേർക്ക് പരിക്കേറ്റു

dot image

മലപ്പുറം :മലപ്പുറം കോട്ടയ്ക്കൽ ചിനക്കലിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കുറ്റിപ്പുറം കാര്യാടൻ ഹാരിസിന്റെ മകൾ ഫാത്തിമ ഹിബ (20 ) ആണ് മരിച്ചത്. അപകടത്തിൽ ഓട്ടോ ഡ്രൈവർ അടക്കം നാല് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

content highlights : 20-year-old woman dies tragically after auto-rickshaw overturns in Malappuram

dot image
To advertise here,contact us
dot image