മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട; വീട്ടിൽ സൂക്ഷിച്ച 50 കിലോ കഞ്ചാവ് പിടികൂടി

കൊണ്ടോട്ടി ഐക്കരപ്പടിയിൽ വാടക വീട്ടിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്

dot image

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ വൻ കഞ്ചാവ് വേട്ട. 50 കിലോ കഞ്ചാവാണ് പൊലീസ് പിടികൂടിയത്. സംഭവത്തിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പേങ്ങോട് ആളൊഴിഞ്ഞ വീട്ടിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെടുത്തത്. കൊണ്ടോട്ടി ഐക്കരപ്പടിയിൽ വാടക വീട്ടിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.

Content Highlights- Massive ganja bust in Malappuram, 50 kg of ganja stored at home seized

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us