29 ഗ്രാം ബ്രൗണ്‍ഷുഗര്‍; വാഹനപരിശോധനയ്ക്കിടെ ലഹരിയുമായി യുവാവ് പിടിയില്‍

കൊണ്ടോട്ടി എക്‌സൈസ് റേഞ്ച് സംഘമാണ് ബ്രൗണ്‍ഷുഗര്‍ പിടികൂടിയത്

dot image

മലപ്പുറം: കൊണ്ടോട്ടി എക്‌സൈസ് റേഞ്ച് സംഘം 29 ഗ്രാം ബ്രൗണ്‍ഷുഗര്‍ പിടികൂടി. ഐക്കരപടിയില്‍ വാഹന പരിശോധനക്കിടയിലാണ് വിതരണത്തിന് എത്തിച്ച ബ്രൗണ്‍ഷുഗര്‍ പിടികൂടിയത്. സംഭവത്തില്‍ ചേലേമ്പ്ര സ്വദേശി മുഹമ്മദ് നിഷാദ് എം കെയെ പൊലീസ് അറസ്റ്റ് ചെയ്തു.

Content Highlights: Kondotty excise arrested youth with drug

dot image
To advertise here,contact us
dot image