
മലപ്പുറം : മലപ്പുറം ചങ്ങരംകുളം പാവിട്ടപ്പുറത്ത് വാഹനാപകടത്തിൽ ഒരു മരണം. ചരക്ക് ലോറിക്ക് പിന്നിൽ സ്കൂട്ടര്‍ ഇടിച്ച് സ്കൂട്ടര്‍ യാത്രികൻ മരിച്ചു. ഗുരുവായൂര്‍ താമരയൂര്‍ സ്വദേശി രാഘവന്‍ (56) ആണ് മരിച്ചത്. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
content highlights: Scooter rider dies after being hit by goods lorry in Malappuram